മികവുത്സവം നടത്തി
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്ക്കൂള് മികവുത്സവം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡണ്ട് സുനില്‍ പാലമറ്റം.ഹെഡ്മിസ്ട്രസ് സി. ജോസഫിന കെ.റ്റി,മാനേജര്‍ റവ.ഫാചാണ്ടി പുനക്കാട്ടില്,പഞ്ചായത്ത് അഗങ്ങള്‍, പൊതുജനങ്ങള്‍,രക്ഷകര്‍ത്താക്കള്‍,ജനപ്രതിനിധികള്‍ കുടങ്ങിയവര് പങ്കെടുത്തു.തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍