റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പനമരം ഗ്രാമപഞ്ചായത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചെറുകാട്ടൂര്‍-കൂടല്‍ക്കടവ് റോഡ് പ്രവൃത്തി ഉദ്ഘാടനം എം.ഐ ഷാനവാസ് എം.പി നിര്‍വ്വഹിച്ചു.ചടങ്ങില്‍ മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഒ. ആര് കേളു അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ്കുമാര് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പൗലോസ്,ബ്ലോക്ക് മെമ്പര്‍ മണി ഇല്യാമ്പത്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലിസ്സി പത്രോസ്,മാര്ട്ടിന് കെ.ജെ,സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സിനോ പാറക്കാലായില്‍, ,രാഷ്ട്രിയപാര്ട്ടി പ്രതിനിധികളായ വി.ജെ ആന്റണി, വര്‍ക്കി തുരുത്തേല്‍, കണ്ണോളിബി അഹമ്മദ്,ജോര്‍ജ് ഊരശ്ശേരി,സണ്ണി ചെറുകാട്ട് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍