അങ്കണ്‍വാടി ഹെല്‍പ്പര്‍ നിയമനം;പ്രതിഷേധവുമായി കോണ്‍ഗ്രസ്
തൃശ്ശിലേരി മുത്തുമാരി അങ്കണ്‍വാടിയില്‍ ഹെല്‍പ്പറെ നിയമിച്ചത് യോഗ്യതയുളളവരെ ഒഴിവാക്കിയും, വന്‍ ക്രമക്കേടുകള്‍ നടത്തിയുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടി അധികൃതരുടെ ഭാത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസ് അറിയിച്ചു.കോണ്‍ഗ്രസ് തൃശ്ശിലേരി മണ്ഡലം കമ്മറ്റി പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, കെ.ബാലറാം,ജില്‍സണ്‍, ജോബിറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍