മനോജ് മാനന്തവാടിയെ ആദരിച്ചു.
ബംഗളൂരുവില്‍ വെച്ച് നടന്ന ദേശീയ നൃത്തോത്സവത്തില്‍ പങ്കെടുത്ത് നാട്യകലാ വിദ്വാന് പുരസ്ക്കാരം കരസ്ഥമാക്കിയ നാട്യരത്ന മനോജ് മാനന്തവാടിയെ ആദരിച്ചു.വാളാട് വെച്ചു നടന്ന നടനം സ്ക്കൂള് ഓഫ് ഡാന്‍സിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആദരിച്ചത്.തവിഞ്ഞാല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശശികുമാര്‍ വി.കെ അദ്ധ്യക്ഷത വഹിച്ചു.പ്രസാദ് ആലഞ്ചേരി,സുരേഷ് മാസ്റ്റര്‍,ജോസ് കാട്ടുപ്പാറ,എം.കെ ശ്രീലക്ഷ്മി,സുരേഷ് മീത്തില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍