റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് പാണ്ടിക്കടവ് -കറുവിലാംപൊയില് റോഡ് പ്രവൃത്തി (പി.എം.ജി.എസ്.വൈ) ഉദ്ഘാടനം എം.ഐ ഷാനവാസ് എം.പി നിര്‍വ്വഹിച്ചു.ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി അദ്ധ്യക്ഷതവഹിച്ചു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാവിജയന് സ്വാഗതം പറഞ്ഞു,എടവക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജുമുദ്ദീന്‍ മൂഡമ്പത്ത്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ആമിന അവറാന്, ജില്‍സണ്‍ തുപ്പകര,ബ്ലോക്ക് മെമ്പര്‍ ഫാത്തിമ ബീഗം,എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ കെ.ആര് ജയപ്രകാശ് ഷൈനി ജോര്‍ജ്ജ്,സ സുനിത,ബിനു കുന്നത്ത്,രാഷ്ട്രിയപാര്ട്ടി പ്രതിനിധികളായ ഷില്‍സണ്‍ കോക്കണ്ടത്തില്‍,മായന്‍ വളപ്പില്‍,ബിജോള്‍ എന്നിവരും,പി.എം.ജി.എസ്.വൈ അസിസ്റ്റന്റ് എഞ്ചിനിയര്‍ ഇന്ദു, എ.എക്.ഇ ശ്രീലത എന്നിവരും പങ്കെടുത്തു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍