കല്‍പ്പറ്റ നഗരസഭാ സാരഥികള്‍ക്ക് സ്വീകരണം നല്കി
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭാ സാരഥികള്‍ക്ക് എല്‍ഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.വിജയപമ്പ് പരിസരത്ത് നടന്ന സ്വീകരണ പൊതുയോഗം സി.കെ ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ടി മണി അധ്യക്ഷനായിരുന്നു.എം മധു,വി ഹാരിസ്,എ.കെ ഹംസ,യു.എ ഖാദര്‍, സ്റ്റാന്‍ലി,ബിന്ദു ജോസ്,കെ സുഗതന്,നഗരസഭാ ചെയര്പേഴ്സന് സനിത ജഗദീഷ്,വൈസ് ചെയര്മാന് ആര് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍