മാനവ സൗഹാര്‍ദ്ദ സദസ് സഘടിപ്പിച്ചു
അമ്പലവയല്‍ ആനപ്പാറ നന്മ യുവജന സംഘത്തിന്റെ ഒന്നാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മാനവ സൗഹാര്‍ദ്ദ സദസ് മഹല്ല് ഖത്തീബ് അഫ്സല് യമാനി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് പി.മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.അബ്ദുള്ള സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി.ഫാ.വിബിന്,ഉമര്‍ നിസാമി,പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന മത പ്രഭാഷണ പരിപാടി ഒ.കെ.എസ് തങ്ങള്‍ നീലഗിരി ഉദ്ഘാടനം ചെയ്തു.സിറാജുദ്ദിന് ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ കുട്ടികൃഷ്ണന്,നന്മ പ്രസിഡന്‍ണ്ട് യു.താലിബ് , നന്മ സെക്രട്ടറി റ്റി.ആലിക്കുട്ടി എന്നിവര്‍ സംസാരിച്ചുവേദിയില് വെച്ച് രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണവും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍