സ്വാമി വിവേകാനന്ദന് സാര്‍വ ലൗകിക സഹിഷ്ണുതയുടെ പ്രചാരകന്: സ്വാമി സന്ദീപാനന്ദ ഗിരി
മാനന്തവാടി: സഹിഷ്ണുതയാണ് ഇന്ത്യയുടെ മതമെന്നും അനീതിക്കെതിരെ പ്രതികരിച്ച സമത്വവാദികളായ വിപ്ലവകാരികളായിരുന്നു ശ്രീനാരായണ ഗുരുവും നവോത്ഥാന നായകരുമെന്നും സ്വാമി സന്ദീപാനന്ദ ഗുരു പ്രസ്താവിച്ചു. ഭാരതീയത: മിത്തും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.പി. ഷിജു സെമിനാര്‍ നിയന്ത്രിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്,മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ.എം.ഫ്രാന്‍സിസ്,കമ്മിറ്റി അംഗം വിപിന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍