മാനന്തവാടി ബി.എഡ് സെന്ററില്‍ 1997-98 ബാച്ച് വിദ്യാര്‍ത്ഥി സംഗമം മെയ് 12 ന്.
കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററിലെ 1997-98 ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഗമം 'ഒത്തിരിക്കാം, ഓര്‍ത്തിരിക്കാം' മെയ് 12 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് സര്‍വകലാശാലയുടെ മാനന്തവാടി ക്യാമ്പസിലെ ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററില്‍ നടക്കും.1997-98 ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെടുക:9447748015,9496832708
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍