'ജിത്തുവിന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍' കവിതാ സമാഹാരം പ്രകാശനം ചെയ്തു
ജിത്തു തമ്പുരാന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ 'ജിത്തുവിന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍' കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ കണ്ണൂര്‍ ഗ്രന്ഥശാലാ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്തു.ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന് സതീഷ് ബാബു പയ്യന്നൂര്‍ നിര്‍വ്വഹിച്ചു.ഡോ.പ്രശാന്ത് കൃഷ്ണന് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.കവികളിലെ ഇഞ്ചി മിഠായി വില്‍പ്പനക്കാരനായ ബഷീര്‍ പെരുവളത്ത് പറമ്പ് പുസ്തകം ഏറ്റുവാങ്ങി.മനോജ് കാട്ടാമ്പള്ളി, രഞ്ജിത് കമല്‍ ,ശ്രീനേഷ് എന്നിവര്‍ സംസാരിച്ചു.പായല്‍ ബുക്സ് കണ്ണൂരാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍