ഈസ്റ്റര്‍- വിഷു ദിനാഘോഷം സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ തപസ്യ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു ദിനാഘോഷവും സാംസ്കാരിക സമ്മേളേനവും സഘടിപ്പിച്ചു.വിവിധ കലാ കായിക മത്സരങ്ങളും, 35 വര്‍ഷത്തെ സേവനത്തില്‍ നിന്നും വിരമിക്കുന്ന രാധ ടീച്ചര്‍ ,90 കിലോ മിസ്റ്റര്‍ വയനാട് പട്ടം നേടിയ തോമസ്,മുന്‍ അങ്കണ്വടി വര്‍ക്കര്‍ എളാമ്മ എന്നിവരെ ആദരിച്ചു.ആഘോഷ പരിപാടി യുവ കവി ജിത്തു തമ്പുരാന് ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറത്തറ എസ്.ഐ അബൂബക്കര്‍,വാര്‍ഡ് മെമ്പര്‍ ബുഷ്റ ഉസ്മാന്,മുതിര്‍ന്ന പൗരന് കുക്കാന്, മിമിക്രി കലാകാരന് വിജിത്, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍