കെ.അബൂബക്കറിന് എന്‍.എസ്.എസ് സംസ്ഥാന അവാര്‍ഡ്
2017-18 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് വളണ്ടിയറിനുള്ള ഐ.എച്ച്.ആര്.ഡി സംസ്ഥാന അവാര്‍ഡ് മാനന്തവാടി പി.കെ കാളന് കോളേജിലെ വിദ്യാര്‍ത്ഥിയായ കെ അബൂബക്കറിന്.ചെങ്ങന്നൂരില്‍ വെച്ചു നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ സുരേഷ് കുമാര്‍, എന്‍.എസ്.എസ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ. അജിത് സെന്‍ എന്നിവരില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.പി.കെ കാളന് കോളേജ് എന്‍.എസ് യൂണിറ്റിനുള്ള മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ പ്രൊജക്റ്റ് അവാര്‍ഡ് കോളേജ് പ്രിന്‍സിപ്പള്‍ പി.കെ ബിജു ഏറ്റുവാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍