അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
പുല്‍പ്പള്ളി പഞ്ചായത്തിലെ അത്തിക്കുനിയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് യോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അത്തിക്കുനി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എന്‍.പ്രഭാകരന്,ഒ.ആര്.രഘു,കെ.ജെ.പോള്‍,സിന്ധു ബാബു,പി.എ മുഹമ്മദ്,പി.ഡി സജി,ഷുക്കൂര്‍,പി.എം അബു,അനില്‍ മോന്,ശോഭന പ്രസാദ് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍