സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടിയില്‍ താമസിച്ചു വരുന്ന ഇടുക്കി ഉടുമ്പുഞ്ചോല പീടികയില്‍ സുബൈര്കുട്ടിയെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെകടര്‍ ടി ഷറഫുദ്ധീനും സംഘവും അറസ്റ്റ് ചെയ്തത്. ഇയ്യാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച നൂറ് ഗ്രാം കഞ്ചാവും പിടികൂടി. ബത്തേരി ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വരുന്ന ഇയ്യാള് ഇതിനുമുമ്പ് മൂന്നോളം തവണ സമാന കേസില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പ്രതിയെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍