എം.കെ.ജിനേഷിനെ യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു
കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി.കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ എം.കെ.ജിനേഷിനെ യൂത്ത് കോണ്‍ഗ്രസ് വാളാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് ഉപഹാരം നല്കി.മണ്ഡലം പ്രസിഡണ്ട് പി.കെ.ജയരാജന് അധ്യക്ഷത വഹിച്ചു.അനീഷ് വാളാട്, ജോസ് പാലറ, സലിമോന്‍, ജിപിന്‍ മാമ്പള്ളി, ജിജോ ജോസ്, സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍