അണ്ടര്‍ 23 വുമണ്‍ ക്രിക്കറ്റില്‍ ആദ്യമായി കേരളത്തെ വിജയപഥത്തിലെത്തിച്ച കേരള ക്രിക്കറ്റ് ടീം ക്യാപ്ടനും മാനന്തവാടി സ്വദേശിനിയുമായ സജ്‌ന സജീവന്‍, ടീം അംഗങ്ങളായ മിന്നു മണി, ദൃശ്യ എന്നിവര്‍ക്ക് മാനന്തവാടി നഗരസഭ ഏപ്രില്‍ 12 ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സ്വീകരണം നല്‍കും. സ്വീകരണ യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍ ,ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവരുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍, സബ് കളക്ടര്‍, സാമൂഹ്യ സാംസ്‌കാരിക കായിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍