അങ്കണ്‍വാടി ടീച്ചര്‍,ഹെല്‍പ്പര്‍ നിയമന അഴിമതി;സമഗ്ര അന്വേഷണം നടത്തണം:ബി.ജെ.പി
മാനന്തവാടി:സാമൂഹ്യ ശിശുക്ഷേമവകുപ്പില്‍ നിന്നും ഇപ്പോള്‍ നടത്തുന്ന അങ്കണ്‍വാടി ടീച്ചര്‍,ഹെല്‍പ്പര്‍ നിയമനത്തില്‍ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും നടന്നിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി അനര്‍ഹരായവരെ തലസ്ഥാനത്തുനിന്നും പുറത്താക്കാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് ബിജെപി മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ മനോജ് പിലാക്കാവ് അധ്യക്ഷ വഹിച്ചു.മനോജ് പാല്‍വെളിച്ചം, വിജയന് കൂവണ,വില്‍ഫ്രഡ് ജോസ്,ജി.കെ മാധവന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍