വാളാട് വില്ലേജ് ഓഫീസ് സി.പി.എം ഉപരോധിച്ചു
വാളാട് വില്ലേജ് ഓഫീസ് പരിധിയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിവിധയിടങ്ങളില്‍ നടന്ന അനധികൃത ഭൂമിയിടപാട് അന്വേഷിക്കുക,വില്ലേജ് ഓഫീസില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എം നേതൃത്വത്തില്‍ വാളാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു.ഏരിയാ കമ്മിറ്റയംഗം വി.ജെ. ടോമി ഉപരോധം ഉദ്ഘാടനം ചെയ്തു.എന്‍.എം.ആന്റണി, എന്‍.ജെ.സജിത്ത്, എന്‍.എം.സണ്ണി, പി.കെ.ജയപ്രകാശ്, സജി പുതുപ്പള്ളി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍