ബാഡ്മിന്റന്‍ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി.
കല്‍പ്പറ്റ: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യര്‍ത്ഥികള്‍ക്കായി ഒരു മാസം നീണ്ടു നില്ക്കുന്ന ബാഡ്മിന്റണ്‍ കോച്ചിങ്ങ് ക്യാമ്പ് കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍ ജി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഡഗ്ലസ് ഡിസില്‍വ,ട്രഷറര്‍ മനോജ് മാത്യു, ഡോ.എന്‍.കെ.സോണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ് കഴിഞ്ഞാലുടന്‍ റഗുലര്‍ ക്യാമ്പ് ആരംഭിക്കുന്നതാണെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍