മരം വെട്ടുന്നതിനിടയില്‍ താഴെ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വൃദ്ധന് മരണപ്പെട്ടു
പുല്‍പ്പള്ളി കോളറാട്ട്കുന്ന് ചെറ്റയില്‍ ജോസഫ് (കുഞ്ഞപ്പന് 62) ആണ് മരണപ്പെട്ടത്. ഒരാഴ്ച്ച മുന്‍പ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മരത്തിലെ ശിഖരങ്ങള്‍ മുറിക്കുന്നിതിനിടയില് താഴെ വീഴുകയായിരുന്നു, തുടര്‍ന്ന് ആശുപത്രയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ഭാര്യ:ചിന്നമ്മ.മക്കള്‍:അനീഷ്,സനീഷ്,എബിന്,സിനി.മരുമക്കള്‍:ജീസ്മോള്,രമണന്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍