പി.കെ.ജയലക്ഷ്മിക്ക് സ്വീകരണം നല്കി
മാനന്തവാടി:എ.ഐ.സി.സി.മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിക്ക് വാളാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സ്വീകരണം നല്കി. സ്വീകരണ യോഗം കെ.പി.സി.സി.മെമ്പര്‍ എ.പ്രഭാകരന് മാഷ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസ് കൈനിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.എക്കണ്ടി മൊയ്തൂട്ടി,എം.ജി.ബിജു, അനീഷ് വാളാട്, ജോസ് പാറക്കല്‍,അസീസ് വാളാട്,സി.എം.ഫിലിപ്പ്, ഉഷ കാവുങ്കല്‍,ശാന്ത വിജയന്,ടോമി ഓടക്കല്‍, ജയരാമന് മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍