വയനാട് ഭൂമി തട്ടിപ്പ് ;യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
പനമരം:വയനാട് ഭൂമി തട്ടിപ്പിലെ ഇടത്പക്ഷ നേതാക്കളുടേയും ഉദ്യോഗസ്ഥരുടെയും പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എ ജാഫര്‍ മാസ്റ്റര്‍, ജാബിര്‍ വരിയില്‍, ആഷിഖ് മന്ദന്കണ്ടി,ഇബ്രാഹിം പടയന്‍,ഇബ്രാഹിം പിലാക്കണ്ടി,ടി .എം ഉസ്മാന്, സാലിഹ് ദയരോത്ത്,നിസാര്‍ കെ.എസ്,ബാവ ഷാനവാസ്,നിജാസ് പരക്കുനി,സുനീര്‍,അര്‍ഷാദ് ചങ്ങാടക്കടവ്,സാലിം കോവ, അഷ്റഫ് കോണിക്കല്‍,അഷ്റഫ്,ഫിര്‍ദൗസ്,മുനീര്‍ നീരട്ടാടി,നിസാര്‍ പുതിയാണ്ടി,അക്ബര്‍ അഞ്ചുകുന്ന്,എം.വി റിയാസ്,റിയാസ് നീരട്ടാടി,മജീബ് പി.എം എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍