റവന്യൂ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്' ചെയ്തു.
പയ്യമ്പള്ളി വില്ലേജിലെ ഭൂമിയുമായി ബദ്ധപ്പെട്ട് വ്യാജ ഭൂനികുതി രസീതും കൈവശ സര്‍ട്ടിഫിക്കറ്റും തയ്യാറാക്കിയതായി അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ മാനന്തവാടി താലൂക്കാഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സന്തോഷ് ശിവനാരായണന്‍, വെള്ളമുണ്ട ബി.എസ് ഐ.പി. സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അജയ് സിറില്‍ എന്നിവരെ അന്വേഷണ വിധേയമായി ജില്ലാ കളക്ടര്‍ സസ്പെന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍