വിജയന് ചെറുകര സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
സര്‍ക്കാര്‍ മിച്ചഭൂമി തട്ടിപ്പ് വിവാദത്തില്‍ ആരോപണ വിധേയനായ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകര സ്ഥാനം ഒഴിഞ്ഞു.ഇന്ന് കല്‍പ്പറ്റയില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.വിജിലന്‍സ് അന്വേഷണം കഴിയുന്നതുവരെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനില്ക്കാന് വിജയന് ചെറുകര സ്വയം സന്നദ്ധത അറിയിക്കുകയായിരുന്നു.സി.പി.ഐ നാഷണല്‍ കൗണ്‍സില്‍ അംഗം കെ രാജന് എം.എല്‍.എ ക്ക് ജില്ലാ സെക്രട്ടറിയുടെ താത്ക്കാലിക ചുമതല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍