പനമരം ചെറുപാലം;യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്
പനമരം: സുരക്ഷിതമായി യാത്ര ചെയ്യാന്‍പറ്റാത്ത രീതിയില്‍ കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായ പനമരം ചെറുപാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു.യോഗത്തില്‍ പ്രസിഡന്റ് എ.ജാഫര്‍ മാസ്റ്റര്‍ അധ്യക്ഷ്യത വഹിച്ചു.ഗഫൂര്‍ കോയിപ്പാട്ടില്,ജാബിര്‍ വരിയില്‍,ആഷിഖ് മന്ദന്കണ്ടി,ഷബ്നാസ് ചങ്ങാടക്കടവ്,സി.പി ലത്തീഫ്,ഹാരിസ് പുഴക്കല്‍,നിസാര്‍ ,അന്‍ഷീര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍