റവന്യൂ മന്ത്രി രാജി വെക്കണം :യുവമോര്‍ച്ച
മാനന്തവാടി: വയനാട്ടില്‍ നടന്നിട്ടുള്ള റവന്യൂ ഭൂമി കുംഭകോണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റവന്യൂമന്ത്രി രാജിവെക്കണമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അഖില്‍ പ്രേം .സി.യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാതെ റവന്യൂ ഭൂമികള്‍ മാഫിയകള്‍ക്ക് തീറെഴുകയാണ് ഇടത് സര്‍ക്കാരെന്നും അഴിമതിക്ക് കൂട്ടു നിന്ന ഡെപ്യൂട്ടി കളക്ടറെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ റവന്യൂ മന്ത്രിയുടെ കോലം കത്തിച്ചു. പി. സൂര്യദാസ് അധ്യക്ഷത വഹിച്ചു. വരുണ്‍ രാജ്, സൂരജ് എം.എം, പ്രേംജിത്ത് ഒ.കെ, രാധാ
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍