ക്വിസ്സ് മത്സരം :സമ്മാനം വിതരണംചെയ്തു
പിണങ്ങോട്: ജമാഅത്തെ ഇസ്ലാമി എം.എച്ച് നഗര്‍ വനിതാ ഘടകം ഖുര്‍ആന്‍ ക്വിസ്സ്മത്സരം സംഘടിപ്പിച്ചു. റാക്കിയ സാജിദ്, മുബീന റഫീഖ്, റുഖിയ പിലാച്ചേരി എന്നിവര്ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കല്‍പ്പറ്റ ഏരിയാ വനിതാ കണ്‍വീനര്‍ റംല വെങ്ങളത്ത്, സഈദ.ഒ.വി, റസിയ.പി.പി എന്നിവര്‍ വിതരണംചെയ്തു. എ.സി അലി അധ്യക്ഷത വഹിച്ചു. ബിന്‍ഷാദ്.പി, നദീറ.കെ, മുഫീദ.എ, ബിജ്ന.എ.എച്ച്, ശിഫ ബിന്‍ഷാദ്, അബ്ദുസ്സാലം.എ.പി എന്നിവര്‍സംസാരിച്ചു. മുസ്തഫ.വി സ്വാഗതവും നവാസ്.കെ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍