ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്ത്
പുല്‍പ്പള്ളി:ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി എസ്.എന്‍ ബാലവിഹാറില്‍ നടന്ന ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്ത് ഗുരുധര്‍മ്മസഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്തു.സി.കെ മാധവന് അധ്യക്ഷത വഹിച്ചു.പി.എം.കുമാരന്,സി.കെ ദിവാകരന്,ഡോ.ജലീല്‍,സിനോഷ് കോട്ടയം,കെ.കെ.കൃഷ്ണന് കുട്ടി,വിജയന് കുടിലില്‍, കെ.ആര് ഗോപി,എന്‍ മണിയപ്പന്,കെ.കെ സോമനാഥന്,പി.എന്‍ പവിത്രന്,പി.കെ.സുബ്രമണ്യന്‍,സജിനി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍