സംസ്ഥാന പണിമുടക്ക് ; പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തി
പുല്‍പ്പള്ളി:സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഇന്ന് അര്‍ധരാത്രി മുതല്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ പ്രകടനം നടത്തി.തുടര്‍ന്ന് നടന്നപൊതുസമ്മേളനം എം.എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.പി.എന്‍ ശിവന് അധ്യക്ഷത വഹിച്ചു.സണ്ണി തോമസ്, മണി പാമ്പനാല്‍,അനില്‍ സി കുമാര്‍,ബെന്നി മാത്യു,സജി തൈപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍