യാത്രയയപ്പ് നല്കി
സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.കെ. സുരേന്ദ്രന്, ലക്ചറര്‍ എം.എ.ശശി എന്നിവര്‍ക്ക് വയനാട് ഡയറ്റില്‍ യാത്രയയപ്പ് നല്കി. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന് സി.കെ.സഹദേവന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രമുഖ സാഹിത്യ നിരൂപകന് എം.എന്‍.കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എ. മുന്‍ ഡയറക്ടര്‍ ഡോ.ഇ.പി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.ഡോ.പി.ലക്ഷ്മണന്, എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ്,ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീന തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍