പീഢാനുഭവത്തിന്റെ സ്മരണയില്‍ ദു:ഖവെള്ളി
മാനവ വംശത്തിന്റെ പാപമോചനത്തിനായ് കുരിശുമരണം വരിച്ച ദൈവപുത്രന്റെ മഹാ ത്യാഗത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ ക്രൈസ്തവ ലോകം ഇന്ന് ദു:ഖവെള്ളി ആചരിച്ചു. തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴി ഇടവക വികാരി ഫാ.ബിജു തൊണ്ടി പറമ്പിലിന്റെയും, ഫാ.ബാബു കുരിശിങ്കലിന്റെയും, റവ.ഫാ.ഡോ.സഖറിയാസ് ഇലവനാലിന്റെയും നേതൃത്വത്തില്‍ തോണിച്ചാല്‍ ടൗണ്‍ കുരിശ് പള്ളിയിലേക്ക് നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍