ചോദ്യപേപ്പര്‍ ചോര്‍ച്ച: എസ്.എഫ്.ഐ പ്രതിഷേധിച്ചു
കല്‍പ്പറ്റ :സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കല്‍പ്പറ്റ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.പ്രതിഷേധ യോഗം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. അവിഷിത്, അമല്‍രാജ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍