ഡോക്ടറേറ്റ് കരസ്ഥമാക്കി എല്‍ദോ കെ.ജെ.
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറിംഗില്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി എല്‍ദോ. കെ.ജെ. ബത്തേരി ഡോണ്‍ബോസ്കോ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുകയാണ് എല്‍ദോ. ബത്തേരി രൂപതയിലെ നീലഗിരി ജില്ലയിലെ ഉപ്പട്ടി ഇടവകാംഗമാണ്. രൂപതയുടെ എം.സി.വൈ.എം പ്രസ്ഥാനത്തിന്റെ റിസോഴ്സ് ഗ്രൂപ്പ് അംഗവും, രൂപതയുടെ വിദ്യാഭ്യാസ കമ്മീഷനിലെ നീലഗിരി മേഖലയില്‍ നിന്നുള്ള പ്രതിനിധിയുമാണ്. ഭാര്യ ബിന്‍വി എല്‍ദോ, എരുമമുണ്ട നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. മകന് ഇവാന് എല്‍ദോ ജോണ്‍സ്, പിതാവ് ജോയി. കെ.പി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍