കോണ്വെക്കേഷന് സമുചിതമായി ആഘോഷിച്ചു
കല്‍പ്പറ്റ: എം.സി.എഫ് പബ്ലിക് സ്കൂള്‍ കിന്‍ഡര്‍ ഗാര്‍ട്ടണ്‍ വിദ്യാര്‍ത്ഥികളുടെ കോണ്വെക്കേഷന് സമുചിതമായി ആഘോഷിച്ചു.ഏര്‍ളീ ചൈല്‍ഡ് ഹുഡ് ഇന്ത്യാ നാഷണല്‍ വൈസ് പ്രസിഡണ്ട് കെ.ഇ ഹാരിഷ് കോണ്വെക്കേഷന് ഉല്‍ഘാടനം ചെയ്തു.സ്ക്കൂള് ചെയര്മാന് ഡോ. കെ. ജമാലുദ്ദീന്‍ ഫാറൂഖി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. അഞ്ജല എസ്. നായര്‍.സുലൈമാന്‍, കെ.സുറുമീ.ആര്.പി. മുല്ലക്കോയ തങ്ങള്‍ പ്രിന്‍സിപ്പാള്‍ എം. മുഹമ്മദ് മാസ്റ്റര്‍ . ഹെഡ് മിസ്ട്രസ് സുനിതാ ശ്രീനിവാസന് , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് കെ.ജി. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും .വയനാട്ടിലെ പ്രശക്ത ഗായകന് നിസാര്‍ വയനാടിന്റെ ഗാനമേളയും അരങ്ങേറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍