മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തും, കേരള സംസ്ഥാന എക്സൈസ് വകുപ്പും പട്ടാണിക്കൂപ്പ് നാഷണല്‍ ലൈബ്രറിയും സംയുക്തമായി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഏകദിന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് ഉത്ഘാടനം ചെയ്തു,. ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന് ബോധവല്‍ക്കരണ ക്ലാസെടുത്തു. മുനീര്‍ ആച്ചിക്കുളം, ശിവരാമന് പാറക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍