ലൈഫ്മിഷന് പദ്ധതി; മാനന്തവാടി നഗരസഭയ്ക്ക് 6 കോടിയോളം രൂപ അനുവദിച്ചു
ലൈഫ്മിഷന് പദ്ധതിയില്‍ മാനന്തവാടി നഗരസഭയില്‍ പണി പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിനായി സംസ്ഥാന ഗവണ്മെന്റ് 5,96,57591 രൂപ അനുവദിച്ചു.വിവിധ കാരണങ്ങളാല്‍ പണി മുടങ്ങിക്കിടന്ന പട്ടികവര്‍ഗ വിഭാഗം ഉള്‍പ്പടെ 547 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. കാലവര്‍ഷമെത്തും മുമ്പ് വീടുകളുടെപണി പൂര്‍ത്തീകരിക്കുന്നതിനായുള്ള തീവ്ര ശ്രമത്തിലാണ് മാനന്തവാടി നഗരസഭ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍