ഭിന്നശേഷിക്കാര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് നടത്തി.
മാനന്തവാടി:ഭിന്നശേഷിക്കാരായ െ്രെഡവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്കായി മാനന്തവാടി സബ്ബ് ആര്.ടി.ഒ ഓഫീസില്‍ വെച്ച് പ്രത്യേക ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് നടത്തി.ആര്.ടി.ഒ വി സജിത്ത് അദ്ധ്യക്ഷതവഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി,ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമൂന,പഞ്ചായത്ത് അംഗങ്ങളായ കേളോത്ത് സലീം,ഗീത ബാബു എന്നിവര്‍ സംസാരിച്ചു .മാനന്തവാടി ജോ.ആര്.ടി.ഒ ബി.സാജു,എം.വി.ഐ ഫ്രാന്‍സിസ്,എ.എം.വി.ഐമാരായ രതീഷ്,രാജീവന് എന്നിവര്‍ നേതൃത്വം നല്കി.ഭിന്നശേഷിക്കാരായ 18 പേര് പരീക്ഷയെഴുതി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍