അഹ്ലുസുന്ന ആദര്‍ശ സമ്മേളനങ്ങളുടെ ജില്ലാപ്രഖ്യാപന സമ്മേളനം വൈത്തിരിയില്‍ നടന്നു
വൈത്തിരി: എസ്.കെ.എസ്.എസ്.എഫ് അഹ്ലുസുന്ന ആദര്‍ശ സമ്മേളനങ്ങളുടെ ജില്ലാപ്രഖ്യാപന സമ്മേളനം വൈത്തിരി മേഖലയിലെ ആറാംമൈലില്‍ വെച്ച് നടന്നു.സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ ഉസ്താദ് ഉദ്ഘാടനം ചെയ്തു.ഏപ്രില്‍ 20 ന് പനമരത്ത് വെച്ച് നടക്കുന്ന സമസ്ത അദര്‍ശ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് മേഖല സമ്മേളനങ്ങള്‍ നടക്കുന്നത്.മുസ്തഫ അഷ്റഫി കക്കുപ്പടി മുഖ്യ പ്രഭാഷണം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍