വികസന സെമിനാര്‍ നടത്തി
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നവകേരളത്തിന് ജനകീയാസൂത്രണം 2018-19 വാര്‍ഷിക പദ്ധതി കരട് പദ്ധതി രേഖ അവതരണവും വികസന സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു.നഗരസഭ ആക്ടിംങ് ചെയര്മാന് ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്മാന് എ.പി.ഹമീദ് സ്വാഗതം പറഞ്ഞു.ആസൂത്രണ കമ്മിറ്റി വൈസ് ചെയര്മാന് ടി.കെ.ശിവരാമന് പദ്ധതി വിശദീകരിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.അജിത,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.ജെ.ഐസക്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്,കൗണ്‍സിലര്‍മാരായ പി.പി.ആലി,വി.ഹാരിസ്,ഉമൈബ മൗയ്തീന്കുട്ടി,ഡി.രാജന്,നഗരസഭാ സെക്രട്ടറി കെ.ജി.രവീന്ദ്രന്,പ്ലാന്‍ കോഡിനേറ്റര്‍ ടി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍