അനുസ്മരണ യോഗം സംഘടിപ്പിച്ചു
പുല്‍പ്പള്ളി: ഉല്‍ഫ തീവ്രവാദികളോട് എറ്റുമുട്ടി രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ഗീവര്‍ഗീസ് കണ്ണമത്രയുടെ ഇരുപതാം ചരമവാര്‍ഷിക ദിനത്തില്‍ കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗിന്റെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ജോര്‍ജ് കോതട്ടുകാലയില് അദ്ധ്യക്ഷത വഹിച്ചു.സി.ഐ.രജീന കെ.ജോസ്, കേണല്‍ ജെയിംസ് വര്‍ഗീസ് മാപ്പാ നാത്ത്,രാജേന്ദ്രന് കുടിലില്‍,വിനോദ് പി.ആര്,മാത്യു മത്തായി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍