വീല്‍ചെയറും ഓക്സിജന്‍ സിലിണ്ടറും വിതരണം ചെയ്തു
തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയുലുള്‍പ്പെടുത്തി പെയിന്‍&പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന വീല്‍ചെയര്‍, ഓക്സിജന്‍ സിലിണ്ടര്‍ എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്, സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളായ എന്‍.ജെ.ഷജിത്ത്, ഷബിത രാമചന്ദ്രന്, ബാബു ഷജില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് ബാബു, സിന്ധു സന്തോഷ് കുമാര്‍, ഡോക്ടര്‍ അനീഷ് പരമേശ്വരന് എന്നിവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍