വള്ളിയൂര്‍ക്കാവ് കലണ്ടര്‍ പ്രകാശനം ചെയ്തു
മാനന്തവാടി വളളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഐതീഹ്യങ്ങളും, പൂജ സമയങ്ങളും,മറ്റു വിവരങ്ങളും അടങ്ങിയ ഈ വര്‍ഷത്തെ കലണ്ടര്‍ പ്രശസ്ത മലയാള ചലചിത്രതാരം ഭീമന് രഘു പബ്ലിസിറ്റി ചെയര്മാന് എ.എം. നിശാന്ത് കണ്‍വീനര്‍ വേണുഗോപാല്‍ ഉത്സവാഘോഷ കമ്മിറ്റി വൈസ് പ്രസിഡണ്ട് സന്തോഷ് ജി.നായര്‍ എന്നിവര്‍ക്ക് നല്കി പ്രകാശനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലതാ കേശവന്,കെ.സി.സുനില്‍കുമാര്‍,വനജാക്ഷി തുണ്ടത്തില്‍,ഒ.എം.ദീപു,ഗിരീഷ് കുമാര്‍എം.കെ, എം.പി.ശശികുമാര്‍, ശേഖരന് ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍