റോഡ് ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പുണ്ടിക്കല്‍ വാര്‍ഡില്‍ 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച കുളങ്ങരത്ത്പടി റോഡ് വാര്‍ഡ് മെമ്പര്‍ ഹാരിസ് കണ്ടിയന്‍ ഉദ്ഘാടനം ചെയ്തു.കെ.വി ഇബ്രാഹിം,ടി.മൊയ്തൂട്ടി,മുനീര്‍ പതുങ്ങന്‍,സി.ഇബ്രാഹിം,ലത്തീഫ്,ഇബ്രാഹിം കെ, നിസാര്‍, സമദ്, റഷീദ് സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍