വടക്കനാട്ട് കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണം:ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട്
ബത്തേരി:എട്ട് ദിവസമായി തുടരുന്ന വടക്കനാട്ടെ കര്‍ഷക സമരം ഉടന്‍ അവസാനിപ്പിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റ് തയ്യാറാകണമെന്ന് ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു. ജനീഷ് എളംബാശ്ശേരി,സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിനോയി അടയ്ക്കാപ്പാറ ,എബി പൂക്കൊമ്പില്‍, സിബി ജോണ്‍, അനൂപ് എരമംഗലത്ത്, സതീഷ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍