ഒടുവില്‍ ഹരിദാസ് യാത്രയായി...!
മരിച്ചത് സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗം ഗുരുതരമായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതും, ഗുരുതരകരള്രോഗം ബാധിച്ച് ചികിത്സയിലായിരുന്നതുമായ വ്യക്തി
പാല്‍വെളിച്ചം പൂവത്തു കുന്നേല്‍ ഹരിദാസ് (65) ആണ് മരിച്ചത്. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍പ് പാല്‍വെളിച്ചത്തെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ധേഹത്തിന് വേണ്ടത്ര ചികിത്സ നല്‍കാതെ കബളപ്പിച്ചതായി ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളമായി ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. ഓമനയാണ് ഭാര്യ. മക്കള്‍:ഹരിഷ്മ,അമയ.മോഹനന് ,അനസൂയ,ഇന്ദിര ,പത്മരാജന് ,സുനില്‍ ,ബീന ,ബൈജു എന്നിവര്‍ സഹോദരങ്ങളാണ്.സംസ്കാര ചടങ്ങുകള്‍ നാളെ ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പില്‍ നടക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍