പുല്‍പ്പള്ളി ഇനി സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത്
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തായി പ്രഖ്യാപിച്ചു.പുല്‍പ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷതവഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം.ഒ.ആര്.രഘു,സണ്ണി തോമസ് ,അനില്‍ മോന്,വി.എസ്.ചാക്കോ,മാത്യു മത്തായി,മോളി ജോര്‍ജ് ,സിന്ധു ബാബു,എംടി. കരുണാകരന്,അബ്ദുള്ള വി എം,അസി.കമ്മീഷണര്‍ ഫുഡ്സേഫ്റ്റി അനൂപ് കുമാര്‍ ,പ്രദീപ് കുമാര്‍,സി.പി. ശോഭന,പ്രസാദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍