കയ്യെഴുത്ത് മാഗസിന് പ്രകാശനം ചെയ്തു
മുട്ടില്‍ :മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് 2017-18 വര്‍ഷത്തെ മാഗസിന് എഡിറ്റോറിയല്‍ ബോര്‍ഡ് തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന് 'ഗാന്ധി മുതല്‍ ഗൗരി വരെ' യുവ എഴുത്തുകാരി നസ്റിന് കുന്നമ്പറ്റ പ്രകാശനം ചെയ്തു.ജനാധിപത്യത്തിന്റെ സ്വരം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു മാഗസിന്റെ ആവിശ്യകതയെ നസ്റിന് സംസാരിച്ചു.സ്റ്റുഡന്റ് എഡിറ്റര്‍ മുഹമ്മദ് അസ്ലം,സ്റ്റാഫ് എഡിറ്റര്‍ ഡാനിഷ് നിസാര്‍,എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം നിസാം ഇസ്മായില്‍ ഖാന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍