ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു
ബത്തേരി വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ബത്തേരി സിവില്‍ സ്റ്റേഷന് മുമ്പില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.ഉപവാസ സമരം ആം ആദ്മി പാര്‍ട്ടി വയനാട് പാര്‍ലമെന്റ് മണ്ഡലം നിരീക്ഷകന് ഷരീഫ് ചേന്ദമംഗലൂര്‍ ഉത്ഘാടനം ചെയ്തു.ബത്തേരി മണ്ഡലം നിരീക്ഷകന് അസൈനാര്‍ കെ.പി,ജോസ് പുന്നക്കുഴി,സല്മാന് റിപ്പണ്‍,മുജീബ് റഹ്മാന്,എം.ഡിതങ്കച്ചന്,കെ.പി ജേക്കബ് ,അനില്‍ വര്‍മ്മ ,എ.കൃഷ്ണന് കുട്ടി,അജി കൊളോണിയ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍