ജലസംരക്ഷണ യാത്ര നടത്തി
കൂളിവയല്‍ : ലോക ജല ദിനത്തില്‍ സൈന്‍ ഐ.എ.എഫ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ കൊയിലേരി പുഴയിലേക്ക് ജലസംരക്ഷണ യാത്ര നടത്തി.യാത്രയുടെ ഉദ്ഘാടനം നൗഫല്‍ ഗസ്സാലി നിര്‍വഹിച്ചു.നൗഫല്‍ മാസ്റ്റര്‍, ഷറഫു എന്നിവര്‍ ജലസംരക്ഷണ സന്ദേശം നല്കി.വിദ്യാര്‍ത്ഥികള്‍ കൊയിലേരി പുഴയുടെ തീരത്ത് ജലസംരക്ഷത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുകയും ജല സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍