ലോക ജല ദിനാചരണം നടത്തി
എടവക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലോക ജല ദിനാചരണം നടത്തി.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന് ജലദിന ദിനാചരണം ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജില്‍സണ്‍ തൂപ്പുങ്കര അദ്ധ്യക്ഷതവഹിച്ചു.വിനോദ് തോട്ടത്തില്‍, അംബുജാക്ഷി കെ കെ,ബാലകൃഷ്ണന് ഇ കെ,ശ്രീകുമാര്‍ വി കെ,ബിനുകുന്നത്ത്, ജോസ് മോളോത്ത്, ഷൈനി ജോര്‍ജ്,ഫിലോമിന ജെയിംസ്,സുബൈദ പുളിയോടിയില്‍, എം കെ ജയപ്രകാശ്,സി എച്ച് ഇബ്രായി, പുനത്തില്‍ രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍